ര​ജ​നി​ക്കു വി​ല്ല​ൻ വി​ജ​യ് സേ​തു​പ​തി; പേ​ട്ട​യു​ടെ മോ​ഷ​ൻ പോ​സ്റ്റ​റെ​ത്തി
Saturday, September 8, 2018 2:45 PM IST
കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ര​ജ​നി​കാ​ന്തും വി​ജ​യ് സേ​തു​പ​തി​യു​മൊ​ന്നി​ക്കു​ന്ന പേ​ട്ട​യു​ടെ മോ​ഷ​ൻ​പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ചി​ത്ര​ത്തി​ൽ വി​ല്ല​നാ​യാ​ണ് വി​ജ​യ് സേ​തു​പ​തി ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ന​വാ​സു​ദീ​ൻ സി​ദ്ദി​ഖി, ബോ​ബി സിം​ഹ, സി​മ്രാ​ൻ, തൃ​ഷ, മേ​ഘ ആ​കാ​ശ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സ​ണ്‍​പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി​മാ​ര​നാ​ണ് പേ​ട്ട നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.