ര​ജ​നി​യു​ടെ പേ​ട്ട; ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Thursday, November 15, 2018 10:12 AM IST
ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം പേ​ട്ട​യു​ടെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി വ​രു​ന്ന ന​ടി സി​മ്രാ​ൻ ആ​ദ്യ​മാ​യി ര​ജ​നി​കാ​ന്തി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​വും കൂ​ടി​യാ​ണ് പേ​ട്ട.

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ തൃ​ഷ, ന​വാ​സു​ദ്ദീ​ൻ സി​ദ്ധി​ഖി എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.