ബീജ എത്തിപ്പോയി; മാ​രി 2വി​ലെ ടോ​വി​നോ​യു​ടെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ
Saturday, November 10, 2018 10:42 AM IST
ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന മാ​രി 2വി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന മ​ല​യാ​ളി താ​രം ടോ​വി​നോ തോ​മ​സി​ന്‍റെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ധ​നു​ഷ് ത​ന്നെ​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്. ബീ​ജ എ​ന്നാ​ണ് ടോ​വി​നോ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്.

നീ​ട്ടി വ​ള​ർ​ത്തി​യ മു​ടി​യു​മാ​യി വേ​റി​ട്ട ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ൽ ടോ​വി​നോ എ​ത്തു​ന്ന​ത്. ബാ​ലാ​ജി മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സാ​യി പ​ല്ല​വി, വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ, റോ​ബോ ശ​ങ്ക​ർ, ക​ല്ലൂ​രി വി​നോ​ദ്, കൃ​ഷ്ണ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.