വീ​ണ്ടും ഞെ​ട്ടി​ച്ച് വി​ക്രം; ക​ടാ​രം കൊ​ണ്ടാ​നി​ന്‍റെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Sunday, December 30, 2018 9:39 AM IST
വി​ക്ര​മി​നെ നാ​യ​ക​നാ​ക്കി ക​മ​ൽ​ഹാ​സ​ൻ നി​ർ​മി​ക്കു​ന്ന കടാരം കൊ​ണ്ടാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. വി​ക്രം വ്യ​ത്യ​സ്ത ലു​ക്കി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട് ആ​രാ​ധ​ക​രെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഞെ​ട്ടി​ച്ചി​രു​ന്നു.

രാ​ജേ​ഷ് എം. ​സെ​ൽ​വ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. രാ​ജ്ക​മ​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന 45-ാമ​ത് ചി​ത്ര​മാ​ണ് കടാരം കൊ​ണ്ടാ​ൻ. പൂ​ജ കു​മാ​റാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.