സാ​ഹോ ഇ​ന്‍റ​ർ​നെ​റ്റി​ൽ
Friday, August 30, 2019 3:43 PM IST
പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സാ​ഹോ ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ്റോ​ക്കേ​ഴ്സാ​ണ് സി​നി​മ ചോ​ർ​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ത​മി​ഴ് പ​തി​പ്പാ​ണ് ചോ​ർ​ന്ന​ത്.

അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ നി​ര​വ​ധി ത​മി​ഴ്, ഹി​ന്ദി സി​നി​മ​ക​ൾ​ക്ക് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. സി​നി​മ വ്യ​വ​സാ​യ​ത്തെ മു​ഴു​വ​ൻ ത​ക​ർ​ക്കു​ന്ന ത​മി​ഴ്റോ​ക്കേ​ഴ്സി​ന് ത​ട​യി​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.