ദ​ള​പ​തി 63 ഓ​ഗ​സ്റ്റി​ലെ​ത്തും
Thursday, February 28, 2019 9:46 AM IST
അ​റ്റ് ലീ ​സം​വി​ധാ​നം ചെ​യ്യു​ന്ന വി​ജ​യ് ചി​ത്രം ദ​ള​പ​തി 63യു​ടെ റി​ലീ​സ് തീ​യ​തി മാ​റ്റി. ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന ചി​ത്രം ദീ​പാ​വ​ലി റി​ലീ​സാ​യി എ​ത്തു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ള്‍ സി​നി​മ​യു​ടെ റി​ലീ​സ് ഡേ​റ്റ് മാ​റ്റി​യ​താ​യി പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രി​ക്കു​ക​യാ​ണ്.

ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന ചി​ത്രം നേ​ര​ത്തെ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഓ​ഗ​സ്റ്റി​ല്‍ ദ​ള​പ​തി 63 തിയ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ട്. ലേ​ഡീ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യാ​ണ് സി​നി​മ​യി​ല്‍ നാ​യി​കാ വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന​ത്.

യോ​ഗി ബാ​ബു, ക​തി​ര്‍, ആ​ന​ന്ദ​രാ​ജ്, ഡാ​നി​യേ​ല്‍ ബാ​ലാ​ജി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.