സം​ഘ ത​മി​ഴ​നി​ൽ വി​ജ​യ് സേ​തു​പ​തി
Saturday, March 30, 2019 10:02 AM IST
വി​ജ​യ് ച​ന്ദ​ര്‍ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​യി എ​ത്തു​ന്നു. സി​നി​മ​യ്ക്ക് സം​ഘ ത​മി​ഴ​ന്‍ എ​ന്ന് പേ​രി​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. വി​ജ​യ പ്രൊ​ഡ​ക്ഷ​ന്‍​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

റാ​ഷി ഖ​ന്ന,നി​വേ​ദ പേ​തു​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ല്‍ നാ​യി​കാ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. സൂ​രി, നാ​സ​ര്‍, അ​ശു​തോ​ഷ് റാ​ണ, ര​വി കി​ഷ​ന്‍, ജോ​ണ്‍ വി​ജ​യ് തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ല്‍ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.