എ​നി​ക്ക് കി​ട്ടി​യ​ത് ര​ണ്ട് പ്ര​മു​ഖ നാ​യി​ക​മാ​ർ വേ​ണ്ടെ​ന്നു വ​ച്ച റോൾ: സ‌ാമ​ന്ത
Monday, March 25, 2019 4:15 PM IST
സി​നി​മ ആ​സ്വാ​ദ​ക​ർ വ​ള​രെ അ​ധി​കം പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ത്യാ​ഗ​രാ​ജ​ൻ കു​മ​ര​രാ​ജ സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​പ്പ​ർ ഡീല​ക്സ്. വി​ജ​യ് സേ​തു​പ​തി, ഫ​ഹ​ദ് ഫാ​സി​ൽ, സാ​മന്ത, ര​മ്യ കൃ​ഷ്ണ​ൻ, മി​ഷ്കി​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്ക​വെ ചി​ത്ര​ത്തി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് സാ​മന്ത വാ​ചാ​ല​യാ​യി.

വ​യ​ന്പ് എ​ന്ന ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് ത​നി​ക്ക് മു​ന്പ് വേ​റെ ര​ണ്ട് പ്ര​മു​ഖ ന​ടി​മാ​രെ സ​മീ​പി​ച്ചി​രു​ന്നു. അ​വ​ർ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ത​നി​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത് എ​ന്ന് സാ​മന്ത പ​റ​ഞ്ഞു. എ​ന്നാ​ൽ ആ ​ന​ടി​മാ​ർ ആ​രൊ​ക്കെ​യാ​ണെ​ന്നു സാ​മ​ന്ത വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.



സൂ​പ്പ​ർ ഡീല​ക്സി​ൽ സാ​മന്തയ്ക്ക് അ​വ​സ​രം ല​ഭി​ച്ച​തി​ൽ ന​ടി​യെ​ക്കാ​ൾ സ​ന്തോ​ഷം ഭ​ർ​ത്താ​വ് നാ​ഗ ചൈ​ത​ന്യക്കാ​യി​രു​ന്നു. ഒ​രു രം​ഗം മി​ക​ച്ച​താ​ക്കാ​ൻ ത്യാ​ഗ​രാ​ജ​ൻ എ​ത്ര ടേ​ക്ക് വേ​ണ​മെ​ങ്കി​ലും പോ​വും. എ​ന്നാ​ൽ സാ​മന്ത ര​ണ്ട് മൂ​ന്ന് ടേ​ക്ക് കൊ​ണ്ട് ശ​രി​യാ​ക്കു​മ​ത്രെ.

ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ആ​ര​ണ്യ​കാ​ണ്ഡം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം, എ​ട്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള ക​ഴി​ഞ്ഞ് ത്യാ​ഗ​രാ​ജ​ൻ കു​മ​ര​രാ​ജ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് സൂ​പ്പ​ർ ഡീ​ല​ക്സ് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മാ​ർ​ച്ച് 29ന് ​സി​നി​മ റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.