രജനിക്കൊപ്പം അഭിനയിക്കാൻ ട്രാൻസ്ജെൻഡർ നടിയും
Thursday, June 27, 2019 9:39 AM IST
1992- ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പാ​ണ്ഡ്യ​ന്‍ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം സൂ​പ്പ​ർ​താ​രം ര​ജ​നി​കാ​ന്ത് വീ​ണ്ടും പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന ദ​ർ​ബാ​ർ എ​ന്ന ചി​ത്ര​ത്തി​ൽ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ന​ടി ജീ​വ​യും അ​ഭി​ന​യി​ക്കു​ന്നു. വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​യ ധ​ര്‍​മ​ദു​രൈ എ​ന്ന ചി​ത്ര​ത്തി​ൽ ജീ​വ അ​ഭി​ന​യി​ച്ചി​രു​ന്നു.

എ.ആ​ര്‍. മു​രു​ഗ​ദോ​സും ര​ജ​നീ​കാ​ന്തും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ദ​ർ​ബാ​ർ. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ൽ ര​ജ​നീ​കാ​ന്തി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്. ദ​ർ​ബാ​റി​ൽ എ​സ്.ജെ. ​സൂ​ര്യ​യാ​ണ് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ന്‍​സാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.