വി​ശാ​ലും അ​നി​ഷ​യും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു
Sunday, March 17, 2019 9:56 AM IST
വി​ശാ​ലും തെ​ലു​ങ്ക് ന​ടി അ​നി​ഷ അ​ല്ല റെ​ഡ്ഡി​യു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. മോ​ഹ​ൻ​ലാ​ലും ഭാ​ര്യ സു​ചി​ത്ര​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റു​മാ​യി താ​രം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് വ​ലി​യ പ്ര​ച​ര​ണ​മു​ണ്ടാ​യി​രു​ന്നു. വി​വാ​ദ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് അ​നി​ഷ​യു​മാ​യു​ള്ള വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ട്വി​റ്റ​റി​ൽ കൂ​ടി​യാ​ണ് താ​രം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ത​ന്‍റെ പു​തി​യ ചി​ത്രം അ​യോ​ഗ്യ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ വി​ശാ​ഖ​പ​ട്ട​ണ​ത്തു വ​ച്ചാ​ണ് വി​ശാ​ൽ അ​നി​ഷ​യെ പ​രി​ച​യ​പ്പെ​ട്ട​ത്.

അ​ർ​ജു​ൻ റെ​ഡ്ഡി, പെ​ല്ലി ചൂ​പ്പു​ലു എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് അ​നി​ഷ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.