സൂ​ര്യ​യു​ടെ മ​ക​ന് ബ്ലാ​ക്ക്ബെ​ൽ​റ്റ്
Thursday, May 2, 2019 1:33 PM IST
സൂ​ര്യ-​ജ്യോ​തി​ക ദ​മ്പ​തി​മാ​രു​ടെ മ​ക​ൻ ദേ​വ് ക​രാ​ട്ടെ​യി​ൽ ബ്ലാ​ക്ക് ബെ​ൽ​റ്റ് സ്വ​ന്ത​മാ​ക്കി. ദി​ല്ലി​യി​ൽ ന​ട​ന്ന ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ് ദേ​വി​ന് ബ്ലാ​ക്ക് ബെ​ൽ​റ്റ് ല​ഭി​ച്ച​ത്. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​വാ​ൻ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും 40 പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഈ ​താ​ര ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ കു​ട്ടി​യാ​ണ് ദേ​വ്. ആ​ദ്യ​ത്തെ കു​ട്ടി​യു​ടെ പേ​ര് ദി​യ എ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.