സു​ന്ദ​ർ​ സി​യും വി​ശാ​ലും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു
Monday, February 4, 2019 3:20 PM IST
സു​ന്ദ​ർ​സി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ വി​ശാ​ൽ നാ​യ​ക​നാ​കു​ന്നു. പേ​ര് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​ൽ നാ​യി​ക ത​മ​ന്ന​യാ​ണ്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഐ​ശ്വ​ര്യ ല​ക്ഷ്മി, ജ​ഗ​പ​തി ബാ​ബു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ഹാ​രീ​സ് ജ​യ​രാ​ജാ​ണ് ചി​ത്ര​ത്തി​നാ​യി ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.