മിസ്റ്റർ ലോക്കൽ റിലീസിനൊരുങ്ങുന്നു
Tuesday, February 5, 2019 10:21 AM IST
ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍റെ എ​റ്റ​വും പു​തി​യ ചി​ത്രം മി​സ്റ്റ​ര്‍ ലോ​ക്ക​ല്‍ റി​ലീ​സി​ങ്ങി​നൊ​രു​ങ്ങുന്നു. രാ​ജേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ന​യ​ന്‍​താ​ര​യാ​ണ് നാ​യി​ക.

ഹാ​സ്യ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​കി​യു​ള​ള ചി​ത്ര​ത്തി​ല്‍ യോ​ഗി ബാ​ബു, സ​തീ​ഷ്, രാ​ധി​ക ശ​ര​ത്കു​മാ​ര്‍, ഹ​രി​ജ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഹി​പ്പ് ഹോ​പ്പ് ത​മി​ഴ​യാ​ണ് ചി​ത്ര​ത്തി​ന് വേ​ണ്ടി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.