ചി​മ്പു​വി​ന്‍റെ സ​ഹോ​ദ​ര​ൻ വി​വാ​ഹി​ത​നാ​യി; ; ചടങ്ങുകൾ മുസ്‌ലിം ആചാരപ്രകാരം
Monday, April 29, 2019 9:18 AM IST
ചി​മ്പു​വി​ന്‍റെ സ​ഹോ​ദ​ര​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ കു​ര​ല​ര​സ​ൻ വി​വാ​ഹി​ത​നാ​യി. ന​ബാ​ല ആ​ർ. അ​ഹ​മ്മ​ദാ​ണ് വ​ധു. മു​സ്‌ലീം മ​താ​ചാ​ര​പ്ര​കാ​ര​മാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

കു​ര​ല​ര​സ​ൻ കു​റ​ച്ചു​നാ​ളു​ക​ൾ​ക്കു മു​മ്പ് മു​സ്‌ലീം മ​തം സ്വീ​ക​രി​ച്ചി​രു​ന്നു. ന​ബാ​ല​യെ വി​വാ​ഹം ചെ​യ്യാ​നാ​ണ് അ​ദ്ദേ​ഹം മ​തം മാ​റി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

സി​നി​മ-​രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി ചെ​ന്നൈ​യി​ൽ സ​ൽ​ക്കാ​ര​മൊ​രു​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.