സ​ർ​ക്കാ​രി​ന്‍റെ വി​ത​ര​ണ അ​വ​കാ​ശം വാ​ൾ​മാ​ർ​ട്ടി​ന്
Wednesday, September 19, 2018 9:51 AM IST
ഗ്ലോ​ബ​ല്‍ യു​ണൈ​റ്റ​ഡ് മീ​ഡി​യ​യെ പി​ന്നി​ലാ​ക്കി വി​ജ​യ് ചി​ത്രം സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം വാ​​ള്‍​മാ​ര്‍​ട്ട് ഫി​ലിം​സ് സ്വ​ന്ത​മാ​ക്കി. 7.5 കോ​ടി രൂ​പ​യ്ക്കാ​ണ് വാ​​ള്‍​മാ​ര്‍​ട്ട് ഫി​ലിം​സ് സ​ര്‍​ക്കാ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. കേ​ര​ള വി​ത​ര​ണാ​വ​കാ​ശ​മാ​യി ഒ​രു ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന തു​ക​യാ​ണി​ത്.

മെ​ര്‍​സ​ലി​ന്‍റെ റെ​ക്കോ​ര്‍​ഡാ​ണ് സ​ര്‍​ക്കാ​ര്‍ പി​ന്നി​ലാ​ക്കി​യ​ത്. കീ​ര്‍​ത്തി സു​രേ​ഷ് നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ദീ​പാ​വ​ലി റി​ലീ​സാ​യി ന​വം​ബ​ര്‍ ഏ​ഴി​നാ​ണ് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.