രാ​ഷ്മി​ക മ​ന്ദാ​ന കാ​ർ​ത്തി​യു​ടെ നാ​യി​ക
Wednesday, February 27, 2019 9:52 AM IST
ക​ന്ന​ഡ​യും തെ​ലു​ങ്കും ക​ട​ന്ന് ത​മി​ഴ​ക​ത്തേ​ക്ക് രാ​ഷ്മി​ക മ​ന്ദാ​ന. കാ​ർ​ത്തി​യു​ടെ നാ​യി​ക​യാ​യാ​ണ് താ​രം ത​മി​ഴ​ക​ത്ത് അ​ര​ങ്ങേ​റു​ന്ന​ത്. ഭാ​ഗ്യ​രാ​ജ് ക​ണ്ണ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. യോ​ഗി ബാ​ബു, മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍ തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്.

ഡ്രീം ​വാ​രി​യ​ര്‍ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ എ​സ് ആ​ര്‍ പ്ര​ഭു​വാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. വി​വേ​ക് മെ​ര്‍​വി​ന്‍ സി​നി​മ​യ്ക്ക് സം​ഗീ​ത​മൊ​രു​ക്കു​ന്നു. മാ​ര്‍​ച്ചി​ലാ​ണ് കാ​ര്‍​ത്തി-​രാ​ഷ്മി​ക ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.