ജ്യോ​തി​ക നാ​യി​ക​യാ​കു​ന്ന രാ​ക്ഷ​സി തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്
Thursday, June 27, 2019 3:56 PM IST
ജ്യോ​തി​ക നാ​യി​ക​യാ​കു​ന്ന രാ​ക്ഷ​സി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. അ​ധ്യാ​പി​ക​യാ​യ ഗീ​ത റാ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ജ്യോ​തി​ക അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ ജൂ​ലൈ അ​ഞ്ചി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ന​വാ​ഗ​ത​നാ​യ സൈ. ​ഗൗ​തം രാ​ജാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പൂ​ർ​ണി​മ ഭാ​ഗ്യ​രാ​ജ്, ഹ​രീ​ഷ് പേ​ര​ടി, ക​വി​ത ഭാ​ര​തി, സ​ത്യ​ൻ, മു​ത്തു​രാ​മ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡ്രീം ​വാ​രി​യ​ർ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ എ​സ്.​ആ​ർ. പ്ര​കാ​ശ് ബാ​ബു, എ​സ്.​ആ​ർ. പ്ര​ഭു എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.