ദേ​വി 2 ഏ​പ്രി​ലി​ൽ എ​ത്തും
Thursday, February 28, 2019 3:10 PM IST
പ്ര​ഭു​ദേ​വ, ത​മ​ന്ന എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഹൊ​റ​ർ-​കോ​മ​ഡി ചി​ത്രം ദേ​വി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. എ.​എ​ൽ. വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഏ​പ്രി​ൽ അ​ഞ്ചി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​വൈ സ​ര​ള, ന​ന്ദി​ത ശ്വേ​ത, ആ​ർ​ജെ ബാ​ലാ​ജി, യോ​ഗി ബാ​ബു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.