വി​ജ​യ് സേ​തു​പ​തി​യു​ടെ സി​ന്ദു​ബാ​ദ്
Thursday, January 17, 2019 10:38 AM IST
വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്ന സി​ന്ദു​ബാ​ദ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തു​വി​ട്ടു. താ​ര​ത്തി​ന്‍റെ പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ആ​രാ​ധ​ക​ർ​ക്ക് സ​മ്മാ​ന​മാ​യാ​ണ് പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചി​രി​ക്ക​ന്ന​ത്.

എ​സ്.​യു. അ​രു​ണ്‍ കു​മാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ​ന്ന​യ്യാ​രും പ​ത്മി​നി​യും, സേ​തു​പ​തി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഇ​രു​വ​രും വി​ജ​യ് സേ​തു​പ​തി, അ​രു​ണ്‍​കു​മാ​ർ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്.

അ​ഞ്ജ​ലി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. കെ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എസ്.എ. രാജരാജനാണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.