പ​വി​ത്രം ത​മി​ഴി​ലേ​ക്ക്. മോ​ഹ​ൻ​ലാ​ൽ ആ​കു​ന്ന​ത് ദു​ൽ​ഖ​റോ ശി​വ​കാ​ർ​ത്തി​കേ​യ​നോ?
Saturday, January 12, 2019 2:54 PM IST
സൂ​പ്പ​ർ​ഹി​റ്റ് മ​ല​യാ​ള ചി​ത്രം പ​വി​ത്രം ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്രം 1994ലാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ശി​വ​കാ​ർ​ത്തി​കേ​യ​ൻ അ​ല്ലെ​ങ്കി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ആ​യി​രി​ക്കും ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

മു​ൻ​പ് പ​വി​ത്രം ബോ​ളി​വു​ഡി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്തി​രു​ന്നു. ആ​യു​ഷ്മാ​ൻ ഖു​റാ​നെ​യാ​ണ് ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്.

ചി​ത്രം ത​മി​ഴി​ൽ ഒ​രു​ക്കു​ന്ന​തി​നെ കു​റി​ച്ചു​ള്ള ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ ഉ​ട​ൻ ത​ന്നെ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. തെ​ലു​ങ്കി​ലും പ​വി​ത്ര​മൊ​രു​ങ്ങു​മെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് സ്ഥി​രീ​ക​ര​ണ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.