ര​ജ​നി​ക്കൊ​പ്പം നി​വേ​ദ
Sunday, April 7, 2019 11:12 AM IST
ര​ജ​നി​കാ​ന്തി​നൊ​പ്പം നി​വേ​ദ തോ​മ​സ് അ​ഭി​ന​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നി​വേ​ദ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

ത​ലൈ​വ​ർ 167 എ​ന്നാ​ണ് സി​നി​മ​യ്ക്ക് താ​ത്ക്കാ​ലി​ക​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക. ഏ​പ്രി​ൽ പ​ത്തി​ന് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.