ന​യ​ൻ​താ​ര​യ്ക്ക് പ്രാ​ധാ​ന്യ​മി​ല്ലേ....
Tuesday, January 1, 2019 9:39 AM IST
ത​ല അ​ജി​ത്തി​ന്‍റെ വി​ശ്വാ​സ​ത്തി​ൽ ന​യ​ൻ​താ​ര ചു​മ്മാ ഒ​രു നാ​യി​ക​യാ​യി​രി​ക്കു​മെ​ന്ന കിം​വ​ദ​ന്തി​ക​ൾ പ​ര​ക്കു​ന്നു. വി​ശ്വാ​സ​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ ഈ ​സം​ശ​യം ഉ​ന്ന​യി​ക്കു​ന്ന​ത്.

വി​ശ്വാ​സ​ത്തി​ന്‍റെ ട്രെ​യി​ല​റി​ല്‍ ന​യ​ന്‍​താ​ര​യ്ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള​താ​യി ഒ​ന്നും തോ​ന്നു​ന്നി​ല്ലെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. നാ​യ​ക​ന്‍റെ ഭാ​ര്യ എ​ന്ന​തി​ന​പ്പു​റം ന​യ​ന്‍​താ​ര​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മൊ​ന്നും കാ​ണി​ല്ലെ​ന്നാ​ണ് ന​യ​ൻ​സി​ന്‍റെ ആ​രാ​ധ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

ആരാധകരുടെ ഈ ​വി​ല​യി​രു​ത്ത​ൽ ശ​രി​യാ​കു​മോ​യെ​ന്ന് അ​റി​യാ​ൻ ചി​ത്രം ഇ​റ​ങ്ങും വ​രെ കാ​ത്തി​രി​ക്കു​ക​യെ വ​ഴി​യു​ള്ളൂ. പൊ​ങ്ക​ലി​ന് ചി​ത്രം തിയ​റ്റ​റി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.