മി​സ്റ്റ​ർ ലോ​ക്ക​ൽ മേ​യ് ഒ​ന്നി​നെ​ത്തും
Saturday, February 16, 2019 10:03 AM IST
ശി​വ​കാ​ര്‍​ത്തി​കേ​യ​ൻ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം മി​സ്റ്റ​ര്‍ ലോ​ക്ക​ൽ റിലീസിനൊരുങ്ങുന്നു. ചി​ത്രം മേ​യ് ഒ​ന്നി​ന് റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു. നയ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

എം.​രാ​ജേ​ഷ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ര​ജ​നി​കാ​ന്തി​ന്‍റെ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം മ​ന്ന​ൻ എ​ന്ന സി​നി​മ പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ടാ​ണ് മി​സ്റ്റ​ര്‍ ലോ​ക്ക​ല്‍ ഒ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.