ആ ചിത്രത്തെക്കുറിച്ച് ഓർ​ക്കു​മ്പോ​ൾ നി​രാ​ശ മാ​ത്രം: കാ​ത​ൽ സ​ന്ധ്യ
Friday, December 28, 2018 3:22 PM IST
വ​ല്ല​വ​നി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ ഇ​പ്പോ​ഴും വ​ള​രെ നി​രാ​ശ തോ​ന്നു​ന്നു​വെ​ന്ന് ന​ടി കാ​ത​ൽ സ​ന്ധ്യ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം ത​ന്‍റെ മ​ന​സ് തു​റ​ന്ന​ത്.

"സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ എ​ന്നോ​ട് പ​റ​ഞ്ഞ ക​ഥ​യും സി​നി​മ​യും ത​മ്മി​ൽ ഒ​രു​പാ​ട് വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു. ഒ​രു സൗ​ഹൃ​ദ ക​ഥ​യെ​ക്കു​റി​ച്ചാ​ണ് എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. അ​ത് പ​റ​യു​ക​യാ​ണെ​ങ്കി​ൽ ഇ​ത് വ​ല്ല​വ​ന​ല്ല​ല്ലൊ എ​ന്നു വ​രെ നി​ങ്ങ​ൾ​ക്കു തോ​ന്നി​യേ​ക്കാം. വ​ല്ല​വ​നെ കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ ഇ​പ്പോ​ഴും നി​രാ​ശ​മാ​ത്ര​മാ​ണു​ള്ള​ത്'.- സ​ന്ധ്യ പ​റ​ഞ്ഞു.

2006ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ൽ ചി​മ്പു, ന​യ​ൻ താ​ര, റീ​മ സെ​ൻ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.