ദേ​വ് തീയറ്ററുകളിലേക്ക്
Wednesday, February 13, 2019 9:51 AM IST
കാ​ർ​ത്തി ചി​ത്രം "ദേ​വ്' 14ന് ​തിയ​റ്റ​റി​ലെ​ത്തും. രാ​കു​ൽ പ്രീ​ത് സിം​ഗാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ന​വാ​ഗ​ത​നാ​യ ര​ജ​ത് ര​വി ശ​ങ്ക​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്ര​കാ​ശ് രാ​ജ്, ര​മ്യ ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തും. ഉ​ക്രെ​യ്ൻ, കു​ളു, മ​ണാ​ലി, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രം ഷൂ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.