കാപ്പാനിലെ പാട്ട് ചിത്രീകരിച്ചത് ജാവാ ദ്വീപിൽ
Friday, April 26, 2019 9:47 AM IST
ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ലും സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന കാ​പ്പാ​ൻ. ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​രംഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത് ജാ​വാ ദ്വീ​പി​ലാ​ണ്. സൂ​ര്യ അ​ഭി​ന​യി​ക്കു​ന്ന ഒ​രു ഗാ​ന​രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​മാ​ണ് ജാ​വ ദ്വീ​പി​ൽ ന​ട​ന്ന​ത്.

ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അം​ഗ​ര​ക്ഷ​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് സൂ​ര്യ​യെ​ത്തു​ന്ന​ത്. കെ.​വി. ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഒ​രു ത്രി​ല്ല​റാ​ണ്. ആ​ര്യ​യും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഹാ​രി​സ് ജ​യ​രാ​ജ് ആ​ണ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.