കാ​ഞ്ച​ന 3 തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്
Thursday, April 4, 2019 1:47 PM IST
രാ​ഘ​വ ലോ​റ​ൻ​സ് നാ​യ​ക​നാ​കു​ന്ന കാ​ഞ്ച​ന 3 തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ഏ​പ്രി​ൽ 19ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഹൊ​റ​ർ കോ​മ​ഡി ഗ​ണ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ​യു​ടെ പു​റ​ത്തി​റ​ങ്ങി​യ ര​ണ്ട് ഭാ​ഗ​ങ്ങ​ളും സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു. ഓ​വി​യ​യും വേ​ദി​ക​യു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ.

ലോ​റ​ൻ​സ് ത​ന്നെ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​തും. കോ​വൈ സ​ര​ള, സൂ​രി, മ​നോ​ബാ​ല, യോ​ഗി ബാ​ബു, ദേ​വ​ദ​ർ​ശി​നി, ശ്രീ​മാ​ൻ, സ​ത്യ​രാ​ജ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ണ്‍​പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.