ചി​ഹ്നം ബാ​റ്റ​റി ടോ​ർ​ച്ച്; ടോ​ർ​ച്ചി​ൽ കു​ത്തി​യാ​ൽ വെ​ളി​ച്ചം​പ​ക​രാ​മെ​ന്ന് ഉ​ല​ക​നാ​യ​ക​ൻ
Sunday, March 10, 2019 1:39 PM IST
ന​ട​ൻ ക​മ​ൽ​ഹാ​സ​ന്‍റെ മ​ക്ക​ൾ നീ​തി മ​യ്യം പാ​ർ​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ചി​ഹ്നം അ​നു​വ​ദി​ച്ചു. ബാ​റ്റ​റി ടോ​ർ​ച്ചാ​ണ് ചി​ഹ്നമായി അനുവദിച്ചിരിക്കുന്നത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ത​മി​ഴ്നാ​ട്ടി​ൽ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ളി​ച്ചം തെ​ളി​യി​ക്കാ​ൻ പ​രി​ശ്ര​മി​ക്കാ​ൻ പോ​വു​ന്ന​താ​യി​രി​ക്കും ഇ​തെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ ട്വി​റ്റ​റി​ൽ കു​റി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.