ഇ​ന്ത്യ​ൻ 2വി​ൽ ക​മ​ൽ​ഹാ​സ​ൻ ഇ​ര​ട്ട​വേ​ഷ​ത്തി​ൽ
Tuesday, September 4, 2018 11:42 AM IST
ക​മ​ൽ​ഹാ​സ​ൻ-​ഷ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ഇ​ന്ത്യ​ന് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്ന​താ​യി വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ൽ ക​മ​ൽ​ഹാ​സ​ൻ ഇ​ര​ട്ട​വേ​ഷ​ത്തി​ലാ​ണ് എ​ത്തു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

1996ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ൽ സേ​നാ​പ​തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ക​മ​ൽ​ഹാ​സ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ സേ​നാ​പ​തി​യു​ടെ മ​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ക​മ​ൽ​ഹാ​സ​ൻ ത​ന്നെ​യാ​ണെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

ബോ​ളി​വു​ഡ് താ​രം അ​ജ​യ് ദേ​വ്ഗ​ണും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വ​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നി​ല​വി​ലു​ള്ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണ് ചി​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.