ജാ​ൻ​വി ക​പൂ​ർ ത​മി​ഴി​ലേ​ക്ക്; ആ​ദ്യ ചി​ത്രം അ​ജി​ത്തി​നൊ​പ്പം
Thursday, August 1, 2019 3:35 PM IST
ബോ​ളി​വു​ഡ് താ​രം ജാ​ൻ​വി ക​പൂ​ർ ത​മി​ഴി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. അ​ജി​ത്ത് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജാ​ൻ​വി ത​മി​ഴി​ലേ​ക്ക് എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗീ​ക അ​റി​യി​പ്പു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ജാ​ൻ​വി​യു​ടെ പി​താ​വ് ബോ​ണി ക​പൂ​റാ​ണ്. ബോ​ണി ക​പൂ​ർ നി​ർ​മി​ച്ച നേ​ർ​കൊ​ണ്ട പാ​ർ​വൈ​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന അ​ജി​ത് ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.