ഇ​ന്ത്യ​ൻ 2; ചി​ത്രീ​ക​ര​ണം പ​തി​നെ​ട്ടി​ന് ആ​രം​ഭി​ക്കും
Wednesday, January 2, 2019 4:19 PM IST
ക​മ​ൽ​ഹാ​സ​ൻ-​ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ 2 വി​ന്‍റെ ചി​ത്രീ​ക​ര​ണം ജ​നു​വ​രി പ​തി​നെ​ട്ടി​ന് ആ​രം​ഭി​ക്കും. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തി​യ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം 2.0യ്ക്കു ​ശേ​ഷം ശ​ങ്ക​റി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ഇ​ന്ത്യ​ൻ 2.

ഇ​രു​പ​ത്തി മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് 1996ൽ ​റി​ലീ​സ് ചെ​യ്ത ഇ​ന്ത്യ​നി​ൽ മ​നീ​ഷ കൊ​യ്‌രാള, ഉൗ​ർ​മി​ള, സു​ക​ന്യ, നെ​ടു​മു​ടി വേ​ണു, സെ​ന്തി​ൽ, ക​സ്തൂ​രി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ. ഇ​ന്ത്യ​ൻ 2വി​ൽ ക​മ​ൽ​ഹാ​സ​നെ കൂ​ടാ​തെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​യി​രി​ക്കു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.