അ​ജി​ത്തി​ന്‍റെ നേ​ർ​കൊ​ണ്ട പാ​ർ​വൈ; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Tuesday, March 5, 2019 12:59 PM IST
ബോ​ളി​വു​ഡ് സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പി​ങ്കി​ന്‍റെ ത​മി​ഴ് പ​തി​പ്പ് നേ​ർ​കൊ​ണ്ട പാ​ർ​വൈ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. പി​ങ്കി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്രം ത​മി​ഴി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ജി​ത്ത് ആ​ണ്.

എ​ച്ച്. വി​നേ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ശ്ര​ദ്ധ ശ്രീ​നാ​ഥ്, അ​ഭി​രാ​മി വെ​ങ്ക​ടാ​ച​ലം, ആ​ൻ​ഡ്രി​യ ത​രി​യ​ൻ​ഗ്, വി​ദ്യാ ബാ​ല​ൻ, ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ​സ അ​ർ​ജു​ൻ ചി​ദം​ബ​രം, അ​ശ്വി​ൻ റാ​വു, സു​ജി​ത്ത് ശ​ങ്ക​ർ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വി​ദ്യാ ബാ​ല​ൻ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.