വി​ജ​യ്‌യു​ടെ പു​തി​യ ചി​ത്രം "മാ​സ്റ്റ​ർ'; ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Wednesday, January 1, 2020 1:08 PM IST
വി​ജ​യ് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ​യു​ടെ ടൈ​റ്റി​ൽ പു​റ​ത്തു​വി​ട്ടു. മാ​സ്റ്റ​ർ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ലോ​കേ​ഷ് ക​ന​ഗ​രാ​ജ് ആ​ണ്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

വി​ജ​യ് സേ​തു​പ​തി​യാ​ണ് സി​നി​മ​യി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മാ​ള​വി​ക മോ​ഹ​ന​ൻ, ആ​ഡ്രി​യ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക​മാ​ർ. ശ​ന്ത​നു ഭാ​ഗ്യ​രാ​ജ്, അ​ർ​ജു​ൻ ദാ​സ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

എ​ക്സ് ബി ​ഫി​ലിം ക്രി​യേ​റ്റ​ർ​സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.