ദി​ല്ലു​ക്ക് ദു​ഡ്ഡ് 2; പോ​സ്റ്റ​ർ എ​ത്തി
Sunday, January 6, 2019 2:17 PM IST
സ​ന്താ​നം, അ​ഞ്ച​ൽ സിം​ഗ് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഹോ​റ​ർ കോ​മ​ഡി ചി​ത്രം ദി​ല്ലു​ക്ക് ദു​ഡ്ഡ് എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു. 2006ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ൽ ക​രു​ണാ​സ്, ആ​ന​ന്ദ്രാ​ജ്, രാ​ജേ​ന്ദ്ര​ൻ എ​ന്ന​വ​രാ​യി​രു​ന്നു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​രി​പ്പി​ച്ച​വ​ർ.

ആ​ദ്യ ഭാ​ഗം സം​വി​ധാ​നം ചെ​യ്ത റാം ​ബാ​ല ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​വു​മൊ​രു​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ താ​രം ശ്രി​ത ശി​വ​ദാ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.