ര​ജ​നി-​മു​രു​ക​ദോ​സ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ദ​ർ​ബാ​ർ; ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Tuesday, April 9, 2019 10:42 AM IST
എ.​ആ​ർ. മു​രു​ക​ദോ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ദ​ർ​ബാ​ർ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. ന​യ​ൻ താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

വി​ജ​യ് നാ​യ​ക​നാ​യി എ​ത്തി​യ സ​ർ​ക്കാ​ർ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ദ​ർ​ബാ​ർ. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.