"നി​ന്നെ ഞാ​ൻ വി​വാ​ഹം ചെ​യ്യ​ട്ടെ': തൃ​ഷ​യോ​ട് ചാ​ർ​മി
Sunday, May 5, 2019 10:41 AM IST
ജ​ന്മ​ദി​ന​ത്തി​ൽ തൃ​ഷ​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന​യു​മാ​യി സു​ഹൃ​ത്തും ന​ടി​യു​മാ​യ ചാ​ർ​മി. ട്വി​റ്റ​റി​ൽ കൂ​ടി​യാ​ണ് താ​രം ര​സ​ക​ര​മാ​യ അ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യ​ത്. ചാ​ർ​മി​യെ തൃ​ഷ കെ​ട്ടി​പ്പി​ടി​ച്ച് മു​ത്തം ന​ൽ​കു​ന്ന​തി​ന്‍റെ ചി​ത്ര​വും ചാ​ർ​മി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.




"പ്രി​യ​പ്പെ​ട്ട​വ​ളെ നി​ന്നെ ഞാ​ൻ സ്നേ​ഹി​ക്കു​ന്നു. നീ ​എ​ന്‍റെ വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന സ്വീ​ക​രി​ക്കു​മെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ്.( ഇ​ത് ഇ​പ്പോ​ൾ നി​യ​മ​പ​ര​മാ​ണ​ല്ലോ)'. ചാ​ർ​മി കു​റി​ച്ചു. "ഞാ​ൻ സ​മ്മ​തം പ​റ​ഞ്ഞ​താ​ണ​ല്ലോ' എ​ന്ന് തൃ​ഷ​യും മ​റു​പ​ടി​യാ​യി കു​റി​ച്ചു.




ഇ​രു​വ​രു​ടെ​യും ട്വീ​റ്റു​ക​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും ഈ ​പോ​സ്റ്റി​ന് ല​ഭി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.