റി​സ​പ്ഷ​നൊ​രു​ക്കി ആ​ര്യ​യും സ​യ്യേ​ഷ​യും
Friday, March 15, 2019 10:40 AM IST
ആ​ര്യ​യും സ​യ്യേ​ഷ​യും വി​വാ​ഹി​ത​രാ​യി. മാ​ർ​ച്ച് 9, 10 ദി​വ​സ​ങ്ങ​ളി​ലാ​യി ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. സൂ​ര്യ, കാ​ർ​ത്തി, വി​ശാ​ൽ, റാ​ണ ദ​ഗ്ഗു​ബാ​ട്ടി, അ​ല്ലു അ​ർ​ജു​ൻ, സ​ഞ്ജ​യ് ദ​ത്ത് തു​ട​ങ്ങി​യ മു​ൻ​നി​ര താ​ര​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വി​വാ​ഹ​ത്തി​നു ശേ​ഷം അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി വ്യാ​ഴാ​ഴ്ച്ച ചെ​ന്നൈ​യി​ൽ റി​സ​പ്ഷെ​ൻ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി 14 പ്ര​ണ​യ​ദി​ന​ത്തി​ലാ​ണ് സ​യ്യേ​ഷ​യെ വി​വാ​ഹം ചെ​യ്യു​ന്നു​വെ​ന്ന കാ​ര്യം ആ​ര്യ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. റി​സ​പ്ഷെ​ൻ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.