ധ​നു​ഷും ഐ​ശ്വ​ര്യ​യും വേ​ർ​പി​രി​ഞ്ഞു; അ​ന്പ​ര​പ്പോ​ടെ ആ​രാ​ധ​ക​ർ
Monday, January 17, 2022 11:43 PM IST
ത​മി​ഴ് സി​നി​മ താ​രം ധ​നു​ഷും ഭാ​ര്യ​യും ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ളു​മാ​യ ഐ​ശ്വ​ര്യ​യും വേ​ർ​പി​രി​ഞ്ഞു. വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. 18 വ​ർ​ഷ​ത്തെ ഒ​രു​മി​ച്ചു​ള്ള യാ​ത്ര ഇ​ന്ന് അ​വ​സാ​നി​ച്ചെ​ന്ന് ധ​നു​ഷ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

“18 വ​ർ​ഷ​മാ​യി ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ് താ​മ​സി​ച്ച​ത്. ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ ആ​യും, മാ​താ​പി​താ​ക്ക​ൾ ആ​യും ഞ​ങ്ങ​ൾ വ​ള​രെ ന​ല്ല രീ​തി​യി​ൽ ആ​ണ് ജീ​വി​ച്ചു വ​ന്നി​രു​ന്ന​ത്. പ​ക്ഷേ ഇ​പ്പോ​ൾ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ഞ​ങ്ങ​ളു​ടെ പാ​ത ര​ണ്ടാ​ണ് എ​ന്ന തി​രി​ച്ച​റി​വി​ൽ എ​ത്തി​യി​രി​ക്കു​ന്നു.

ഞ​ങ്ങ​ൾ ഇ​പ്പോ​ൾ വേ​ർ​പി​രി​യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ദ​യ​വാ​യി ഞ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്വ​കാ​ര്യ​ത ത​ന്നു സ​ഹാ​യി​ക്കു​ക” – ധ​നു​ഷ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.