പി​ണ​റാ​യി​യെ പു​ക​ഴ്ത്തു​ന്ന ക​മ​ലി​നു നേ​രേ ചോ​ദ്യ​ശ​ര​വു​മാ​യി ക​സ്തൂ​രി
Thursday, November 26, 2020 3:02 PM IST
സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ ക​മ​ല്‍​ഹാ​സ​ന്‍റെ അ​ഭി​പ്രാ​യം എ​ന്താ​ണെ​ന്ന് ആ​രാ​ഞ്ഞ് ന​ടി ക​സ്തൂ​രി. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും പി​ണ​റാ​യി വി​ജ​യ​ൻ സ​ര്‍​ക്കാ​രി​നെ പു​ക​ഴ്ത്താ​റു​ള്ള ക​മ​ലി​ന് പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യെ​ക്കു​റി​ച്ചും അ​തേ അ​ഭി​പ്രാ​യ​മാ​ണോ എ​ന്നാ​ണ് ക​സ്തൂ​രി​യു​ടെ ട്വ​റ്റ​റി​ലെ ചോ​ദ്യം.

ബ​ഹു​മാ​ന​പ്പെ​ട്ട ക​മ​ല്‍ സാ​ർ, പി​ണ​റാ​യി വി​ജ​യ​ന്‍റെ പോ​ലീ​സ് ആ​ക്ടി​നെ നി​ങ്ങ​ള്‍ എ​ങ്ങ​നെ കാ​ണു​ന്നു? എ​ഡി​എം​കെ​യു​ടെ​യും ബി​ജെ​പി​യു​ടെ​യും അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ ന​യ​ങ്ങ​ളെ താ​ങ്ക​ള്‍ സ്വേ​ച്ഛാ​ധി​പ​ത്യ​മെ​ന്നു വി​ളി​ക്കാ​റു​ണ്ട്. ഭ​ര​ണ​മി​ക​വും കോ​വി​ഡ് പ്ര​തി​രോ​ധ​വും മ​റ്റും ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​ത്തെ പ്ര​ശം​സി​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴും താ​ങ്ക​ള്‍​ക്ക് ഇ​തേ അ​ഭി​പ്രാ​യ​മാ​ണോ?" എ​ന്നാ​ണ് ക​സ്തൂ​രി​യു​ടെ ട്വീ​റ്റ്.

പോ​ലീ​സ് ആ​ക്ടി​ലെ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ സ​ർ​ക്കാ​ർ മ​ല​ക്കം​മ​റി​ഞ്ഞി​രു​ന്നു. ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ ഇ​നി നി​യ​മ ഭേ​ദ​ഗ​തി​യി​ല്ലെ​ന്നും നി​യ​മ​സ​ഭ​യി​ലൂ​ടെ മാ​ത്ര​മേ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രൂ എ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.