മാ​ധ​വ​നും സി​മ്രാ​നും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു
Sunday, June 16, 2019 11:38 AM IST
മാ​ധ​വ​നും സി​മ്രാ​നും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​തം പ​റ​യു​ന്ന റോ​ക്ക​റ്റ​റി; ദ് ​ന​മ്പി എ​ഫ​ക്ടി​ലാ​ണ് പ​തി​ന​ഞ്ച് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​രു​വ​രും വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന​ത്.

ന​മ്പി നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ സി​മ്രാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​മ്പി നാ​ര​യ​ണ​ൻ ര​ചി​ച്ച റെ​ഡി ടു ​ഫ​യ​ർ: ഹൗ ​ഇ​ന്ത്യ ആ​ൻ​ഡ് ഐ ​സ​ർ​വൈ​വ്ഡ് ദ് ​ഐ​എ​സ്ആ​ർ​ഒ സ്പൈ ​കേ​സ് എ​ന്ന പു​സ്ത​ക​ത്തെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഈ ​സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്.

ഹി​ന്ദി, ത​മി​ഴ്, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​ണ് സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. മാ​ധ​വ​നും ആ​ന​ന്ദ് മ​ഹാ​ദേ​വ​നും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.