മോ​ദി​യു​ടെ​യും സ്റ്റാ​ലി​ന്‍റെ​യും പ്ര​സം​ഗം കേ​ട്ട് ടി​വി എ​റി​ഞ്ഞു​ട​യ്ക്കു​ന്ന ക​മ​ൽ​ഹാ​സ​ൻ
Saturday, April 13, 2019 4:39 PM IST
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും ഡി​എം​കെ നേ​താ​വ് സ്റ്റാ​ലി​ന്‍റെ​യും പ്ര​സം​ഗം കേ​ട്ട് മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വ് ക​മ​ൽ​ഹാ​സ​ൻ അ​സ്വ​സ്ഥ​നാ​യി ടി​വി​ക്കു നേ​രെ റി​മോ​ട്ട് എ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യാ​ണ് ഇ​ത്.

വോ​ട്ട് ബോ​ധ​പൂ​ർ​വം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും നി​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി താ​ൻ കൂ​ടെ​യു​ണ്ടാ​യി​രി​ക്കു​മെ​ന്നും ക​മ​ൽ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. മ​ക്ക​ൾ നീ​തി മ​യ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ക​മ​ൽ​ഹാ​സ​ൻ മ​ത്സ​രി​ക്കു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.