96 ഒ​ക്ടോ​ബ​ർ നാലിനെ​ത്തും
Wednesday, September 12, 2018 11:18 AM IST
വി​ജ​യ് സേ​തു​പ​തി​യും തൃ​ഷ​യും ഒ​ന്നി​ക്കു​ന്ന 96 തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം ഒ​ക്ടോ​ബ​ർ നാലിന് ​റി​ലീ​സി​നെ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സി. ​പ്രേം​കു​മാ​റാ​ണ് 96 സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ ഓ​ഗ​സ്റ്റ് 31ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്.

മ​ദ്രാ​സ് എ​ന്‍റ​ർ​പ്രൈ​സ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജ​ന​ഗ​രാ​ജ്, എ​സ്. ജാ​ന​കി, കാ​ളി വെ​ങ്ക​ട്ട് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ പാ​ട്ടി​നും ട്രെ​യി​ല​റി​നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.