ചെ​ക്ക ചി​വ​ന്ത വാ​നം നേ​ര​ത്തെ എ​ത്തും
Tuesday, September 11, 2018 3:02 PM IST
വ​ൻ​താ​ര നി​ര​യെ അ​ണി​നി​ര​ത്തി മ​ണി​ര​ത്ന​മൊ​രു​ക്കു​ന്ന ചെ​ക്ക ചി​വ​ന്ത വാ​ന​ത്തി​ന്‍റെ റി​ലീ​സ് സെ​പ്റ്റം​ബ​ർ 27-ലേ​ക്ക് മാ​റ്റി. നേ​ര​ത്തെ സെ​പ്റ്റം​ബ​ർ 28-നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

അ​ര​വി​ന്ദ് സ്വാ​മി, വി​ജ​യ് സേ​തു​പ​തി, സി​മ്പു, അ​രു​ണ്‍ വി​ജ​യ്, ജ്യോ​തി​ക, അ​തി​ഥി റാ​വു, ഐ​ശ്വ​ര്യാ രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന താ​ര​ങ്ങ​ൾ. ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സ്, മ​ദ്രാ​സ് ടാ​ക്കീ​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.