ടൈ​ല​ർ എ​ന്‍റെ കാ​മു​ക​ൻ: ജെ​യ്ഡ​ൻ സ്മി​ത്ത്
Tuesday, November 13, 2018 4:39 PM IST
ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം വി​ൽ സ്മി​ത്തി​ന്‍റെ മ​ക​ൻ ജെ​യ്ഡ​ൻ സ്മി​ത്ത് വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്. ന​ട​നാ​യും ഗാ​യ​ക​നാ​യും തി​ള​ങ്ങു​ന്ന ജെ​യ്ഡ​ൻ ന​ട​ത്തി​യൊ​രു പ​ര​സ്യ പ്ര​സ്താ​വ​ന ഞെ​ട്ട​ലോ​ടെ കേ​ട്ട​റി​ഞ്ഞ ലോ​കം അ​ദ്ദേ​ഹ​ത്തെ​പ്പ​റ്റി​യാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​തും.

അ​മേ​രി​ക്ക​ൻ ഗാ​യ​ക​നാ​യ ടൈ​യ്ല​റാ​ണ് ത​ന്‍റെ കാ​മു​ക​നെ​ന്നാ​ണ് ഇ​രു​പ​തു​കാ​ര​നാ​യ ജെ​യ്ഡ​ൻ പ​റ​ഞ്ഞ​ത്. ക്യാം​പ് ഫ്ളോ​ഗ് മ്യൂ​സി​ക്കി​നി​ടെ​യാ​ണ് ജെ​യ്ഡ​ൻ ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. പ​രി​പാ​ടി​യു​ടെ ഇ​ട​യ്ക്ക് ടൈ​ല​റെ പ്രി​യ കൂ​ട്ടു​കാ​ര എ​ന്നു വി​ളി​ച്ച ജെ​യ്ഡ​ൻ അ​ദ്ദേ​ഹം ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​നും കാ​മു​ക​നാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി.



മാ​ത്ര​മ​ല്ല ഞാ​ൻ ഇ​ത് എ​ല്ലാ​വ​രോ​ടും പ​റ​ഞ്ഞ് ക​ഴി​ഞ്ഞു​വെ​ന്നും ഇ​ത് ഇ​നി​യും മ​റ​ച്ചു പി​ടി​ക്കു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ജെ​യ്ഡ​ൻ പ​റ​ഞ്ഞു. ജെ​യ്ഡ​ൻ ഇ​ത് ത​മാ​ശ​യ്ക്ക് പ​റ​ഞ്ഞ​താ​ണെ​ന്നാ​ണ് ടൈ​ല​റു​ടെ വാ​ദം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.