ബ്രാഡ് പിറ്റിന്‍റെ വിലയേറിയ സമ്മാനം
Friday, May 3, 2019 10:02 AM IST
ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രു​ള്ള ഹോ​ളി​വു​ഡ് താ​ര​മാ​ണ് ബ്രാ​ഡ് പി​റ്റ്. 2005ൽ ​ജെ​ന്നി​ഫ​ർ അ​നി​സ്റ്റ​ണു​മാ​യു​ള്ള വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ശേ​ഷം ഹോ​ളി​വു​ഡ് താ​ര​സു​ന്ദ​രി ആ​ഞ്ജ​ലീ​ന ജോ​ളി​യെ അ​ദ്ദേ​ഹം വി​വാ​ഹം ക​ഴി​ച്ചു. ഈ ​വ​ർ​ഷം ഈ ​ബ​ന്ധ​വും വേ​ർ​പി​രി​ഞ്ഞു.

എ​ന്നാ​ൽ ഇ​പ്പോ​ൾ സി​നി​മാ​പ്രേ​മി​ക​ളെ മു​ഴു​വ​ൻ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ബ്രാ​ഡ്. മു​ന്‍​ഭാ​ര്യ ജെ​ന്നി​ഫ​റി​ന്‍റെ അ​ന്പ​താം പി​റ​ന്നാ​ളി​ന് അ​ഞ്ഞൂ​റ്റി നാ​ല്‍​പ്പ​ത്തി​യെ​ട്ട് കോ​ടി​യു​ടെ വീ​ടാ​ണ് ബ്രാ​ഡ് പി​റ്റ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

ബെ​വ​ര്‍​ലി ഹി​ല്‍​സി​ല്‍ ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന വീ​ടാ​ണി​ത്. ജെ​ന്നി​ഫ​റി​ന് വീ​ടി​നോ​ടു​ള്ള ആ​ത്മ​ബ​ന്ധം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബ്രാ​ഡ് പി​റ്റ് ഈ ​വീ​ട് സ​മ്മാ​നി​ച്ച​ത​ത്രേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.