ജെ​ന്നി​ഫ​ര്‍ ലോ​റ​ൻ​സ് വി​വാ​ഹി​ത​യാ​കു​ന്നു
Saturday, February 9, 2019 9:47 AM IST
ഹോ​ളി​വു​ഡ് താ​ര​വും ഓ​സ്‍​ക​ര്‍ ജേ​താ​വു​മാ​യ ജെ​ന്നി​ഫ​ര്‍ ലോ​റ​ൻ​സ് വി​വാ​ഹി​ത​യാ​കു​ന്നു. ഒ​ന്പ​ത് മാ​സം നീ​ണ്ടു നി​ന്ന പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് കാ​മു​ക​നാ​യ കു​ക്ക് മ​റോ​ണി​യെ താ​രം വി​വാ​ഹം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്.

ഇ​വ​രു​ടെ വി​വാ​ഹനി​ശ്ച​യം നേ​ര​ത്തെ ക​ഴി​ഞ്ഞി​രു​ന്നു. 2012 ൽ ​പു​റ​ത്തി​റ​ങ്ങി​യ സി​ൽ​വ​ർ ലൈ​നിം​ഗ്സ് പ്ലേ ​ബു​ക്ക് എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് ജെ​ന്നി​ഫ​ര്‍ ലോ​റ​ൻ​സി​നെ ഓ​സ്കർ അ​വാ​ർ​ഡ് തേ​ടി​യെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.