ഓ​ണം റി​ലീ​സി​നൊ​രു​ങ്ങി വി​ന​യ​ന്‍ ചി​ത്രം പ​ത്ത​മ്പൊ​താം നൂ​റ്റാ​ണ്ട്
Monday, August 8, 2022 9:49 AM IST
ഓ​ണ​ത്തി​ന് തി​യ​റ്റി​ലെ​ത്താ​ന്‍ ഒ​രു​ങ്ങി വി​ന​യ​ന്‍ ചി​ത്രം പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട്. മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട, ഹി​ന്ദി ഭാ​ഷ​ക​ളി​ല്‍ ഉ​ള്‍​പെ​ടെ പാ​ന്‍ ഇ​ന്ത്യ​ന്‍ സി​നി​മ​യാ​യി​ട്ടാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക.

ആ​റാ​ട്ടു​പു​ഴ വേ​ലാ​യു​ധ​പ്പ​ണി​ക്ക​ര്‍ എ​ന്ന ന​വോ​ത്ഥാ​ന നാ​യ​ക​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും പോ​രാ​ട്ട വീ​ര്യ​ത്തി​ന്‍റെ​യും ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ല്‍ സി​ജു വി​ത്സ​നാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ ക​യാ​ദു നാ​യി​കാ​യി എ​ത്തു​ന്നു.

അ​നൂ​പ് മേ​നോ​ന്‍, ചെ​മ്പ​ന്‍ വി​നോ​ദ്, സു​ധീ​ര്‍ ക​ര​മ​ന,സു​രേ​ഷ് ക്യ​ഷ്ണ, ടി​നി​ടോം,വി​ഷ്ണു വി​ന​യ്, ഇ​ന്ദ്ര​ന്‍​സ്,രാ​ഘ​വ​ന്‍, അ​ല​ന്‍​സി​യ​ര്‍,മു​സ്ത​ഫ, സു​ദേ​വ് നാ​യ​ര്‍,ജാ​ഫ​ര്‍ ഇ​ടു​ക്കി,ചാ​ലി​പാ​ല, ശ​ര​ണ്‍,മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി, സെ​ന്തി​ല്‍​ക്യ​ഷ്ണ, ദീ​പ്തി സ​തി, പൂ​നം ബ​ജ്വ, രേ​ണു സൗ​ന്ദ​ര്‍,വ​ര്‍​ഷ വി​ശ്വ​നാ​ഥ്, നി​യ,മാ​ധു​രി ബ്ര​കാ​ന്‍​സ, ശ്രീ​യ ശ്രീ,​സാ​യ് കൃ​ഷ്ണ, ബി​നി,അ​ഖി​ല,ട്വി​ങ്കി​ള്‍ ജോ​ബി തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഗോ​കു​ലം മൂ​വി​സി​ന്‍റെ ബാ​ന​റി​ല്‍ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ള്‍​ക്ക് എം. ​ജ​യ​ച​ന്ദ്ര​ന്‍ സം​ഗീ​തം പ​ക​രു​ന്നു. ഷാ​ജി​കു​മാ​ര്‍ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. എ​ഡി​റ്റി​ങ് വി​വേ​ക് ഹ​ര്‍​ഷ​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.