വി​ന​യ് ഫോ​ർ​ട്ടി​ന്‍റെ "ഫാ​മി​ലി' റോ​ട്ട​ർ​ഡോം ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക്
Friday, November 25, 2022 12:40 PM IST
വി​ന​യ് ഫോ​ർ​ട്ട് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ഫാ​മി​ലി എ​ന്ന ചി​ത്രം റോ​ട്ട​ർ​ഡാം ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചി​ത്ര​ത്തി​ന്‍റെ വേ​ള്‍​ഡ് പ്രീ​മി​യ​റാ​ണ് റോ​ട്ട​ര്‍​ഡാ​മി​ല്‍ ന​ട​ക്കു​ക. ക്രി​സ്ത്യ​ന്‍ ഭൂ​രി​പ​ക്ഷ​മു​ള്ള ഒ​രു കേ​ര​ളീ​യ ഗ്രാ​മം പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ല്‍ ഡ്രാ​മ വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ന്ന ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം111 മി​നി​റ്റ് ആ​ണ്. വി​ന​യ് ഫോ​ർ​ട്ടി​നെ കൂ​ടാ​തെ മാ​ത്യൂ തോ​മ​സ്, ദി​വ്യ പ്ര​ഭ, നി​ൽ​ജ കെ. ​ബേ​ബി, അ​ഭി​ജ ശി​വ​ക​ല എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

സം​വി​ധാ​യ​ക​ന്‍ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഡോ​ണ്‍ പാ​ല​ത്ത​റ​യും ഷെ​റി​ന്‍ കാ​ത​റി​നും ചേ​ര്‍​ന്നാ​ണ് ര​ച​ന. ഛായാ​ഗ്ര​ഹ​ണം ജ​ലീ​ല്‍ ബാ​ദു​ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.