ത്രി​ല്ല​ർ ക​ഥ​യു​മാ​യി വീ​കം; ട്രെ​യി​ല​ർ
Monday, December 5, 2022 3:46 PM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി സാ​ഗ​ർ ഹ​രി സം​വി​ധാ​നം ചെ‌​യ്യു​ന്ന വീ​കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഒ​രു ഫ്ലാ​റ്റി​ൽ ന​ട​ക്കു​ന്ന ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ളും പി​ന്നീ​ട് ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.



കു​മ്പാ​രീ​സ്, സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കൂ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം സാ​ഗ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വീ​കം. ത്രി​ല്ല​ർ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ ഒ​ൻ​പ​തി​ന് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും. അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ ഷീ​ലു എ​ബ്ര​ഹാം അ​വ​ത​രി​പ്പി​ച്ച് ഷീ​ലു എ​ബ്ര​ഹാം, എ​ബ്ര​ഹാം മാ​ത്യൂ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ധ്യാ​ന്‍ ശ്രീ​നി​വാ​സ​നെ കൂ​ടാ​തെ ഷീ​ലു എ​ബ്ര​ഹാം, അ​ജു വ​ര്‍​ഗീ​സ്, ദി​നേ​ശ് പ്ര​ഭാ​ക​ര്‍, ജ​ഗ​ദീ​ഷ്, ഡെ​യി​ന്‍ ഡേ​വി​സ്, ഡ​യാ​ന ഹ​മീ​ദ്, മു​ത്തു​മ​ണി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഛായ​ഗ്ര​ഹ​ണം ധ​നേ​ഷ് ര​വീ​ന്ദ്ര​നാ​ഥ്. എ​ഡി​റ്റിം​ഗ് ഹ​രീ​ഷ് മോ​ഹ​ന്‍. സം​ഗീ​തം വി​ല്യം​സ് ഫ്രാ​ന്‍​സി​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.