വാ​ക്ക്പാ​ലി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ; കു​റി​പ്പു​മാ​യി അ​നീ​ഷ് ര​വി
Thursday, May 5, 2022 7:01 PM IST
പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ച്ച ഉ​ണ്ണി മു​കു​ന്ദ​നെ​ക്കു​റി​ച്ച് ന​ട​നും അ​വ​താ​ര​ക​നു​മാ​യ അ​നീ​ഷ് ര​വി​യു​ടെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. ഉ​ണ്ണി മു​കു​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ഷ​ഫീ​ഖി​ന്‍റെ സ​ന്തോ​ഷം എ​ന്ന സി​നി​മ​യി​ലാ​ണ് അ​നീ​ഷ് ര​വി അ​ഭി​ന​യി​ക്കു​ന്ന​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

അ​തൊ​രു വെ​റും വാ​ക്ക​ല്ലാ​യി​രു​ന്നു ...
"അ​ടു​ത്ത പ്രോ​ജെ​ക്ടി​ൽ ചേ​ട്ട​നു​ണ്ടാ​വും
അ​തി​നാ​യ് ഒ​രോ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി വേ​ണ്ട "
ഒ​ടു​വി​ൽ ക​ണ്ടു പി​രി​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം ത​ന്ന വാ​ക്കാ​യി​രു​ന്നു ...!
അ​ത് സം​ഭ​വി​ച്ചു എ​ന്ന​താ​ണ് സ​ത്യം ...!
സി​നി​മ അ​ല്ലേ
ഇ​ത് പോ​ലെ എ​ത്ര​യോ പേ​ർ വാ​ഗ്ദാ​ന​ങ്ങ​ൾ ത​രാ​റു​ണ്ടാ​യി​രു​ന്നു ...

പ​ക്ഷെ ഇ​ത് പ​റ​യു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണി​ലെ തി​ള​ക്കം എ​നി​യ്ക്കു കാ​ണാ​മാ​യി​രു​ന്നു
അ​ത് സ​ത്യ​ത്തി​ന്‍റേ​താ​യി​രി​ന്നു...
കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് തി​യേ​റ്റ​റി​ൽ സു​മി​യും ഞാ​നും സി​നി​മ ക​ണ്ട് കൊ​ണ്ടി​രി​യ്ക്കു​മ്പോ​ൾ ഒ​രു കാ​ൾ ...
പ​രി​ച​യ​മി​ല്ലാ​ത്ത ന​മ്പ​ർ ..?
ഫോ​ണെ​ടു​ത്തു
അ​നീ​ഷേ​ട്ട​ന​ല്ലേ ..?
അ​തെ ..!
ഞാ​ൻ അ​നൂ​പ്
“ഷ​ഫീ​ഖി​ന്‍റെ സ​ന്തോ​ഷം “ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​ണ്
ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു പു​തി​യ സി​നി​മ​യി​ൽ ഒ​രു ന​ല്ല ക​ഥാ​പാ​ത്രം ന​ൽ​ക​ണ​മെ​ന്ന് ...!

അ​റി​യാ​തെ എ​ന്‍റെ ക​ണ്ണ് ന​ന​യു​ന്ന പോ​ലെ ...
ആ​ദ്യ​മാ​യി​ട്ട് എ​നി​യ്ക്കു വേ​ണ്ടി പ​റ​യാ​നൊ​രാ​ൾ ...
അ​നൂ​പ് ഒ​ന്നു കൂ​ടി കൂ​ട്ടി ചേ​ർ​ത്തു ചേ​ട്ട​നെ​ന്നെ അ​റി​യാം ...
ഓ​ർ​മ​യി​ലെ​വി​ടെ​യോ മ​റ​ഞ്ഞു കി​ട​ന്ന ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ചി​ല ന​ല്ല ദി​ന​ങ്ങ​ളെ ഓ​ർ​മ്മ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​നൂ​പ് വാ​ചാ​ല​നാ​യി
ഒ​രു​പാ​ട് സ​ന്തോ​ഷം തോ​ന്നി
നേ​ട്ട​ങ്ങ​ൾ​ക്ക​രി​കി​ലൂ​ടെ ചേ​ർ​ന്ന് പോ​കു​മ്പോ പ​ഴ​യ​ത് മ​റ​ക്കാ​റാ​ണ് പ​തി​വ്
പ​ക്ഷെ ...
ഉ​ണ്ണി​യും അ​നൂ​പും ഓ​ർ​മ്മ​ക​ളു​ടെ വ​സ​ന്ത​ത്തി​ൽ "സ​ന്തോ​ഷം "
ക​ണ്ടെ​ത്തു​ന്ന​വ​രാ​ണെ​ന്ന​റി​യു​മ്പോ​ൾ അ​ട​ക്കാ​നാ​കാ​ത്ത "സ​ന്തോ​ഷം"

അ​ങ്ങ​നെ "ഷ​ഫീ​ഖി​ന്‍റെ സ​ന്തോ​ഷം "
സു​ബൈ​റി​ന്റെ കൂ​ടി സ​ന്തോ​ഷ​മാ​യി ....(എ​ന്‍റെ ക​ഥാ​പാ​ത്രം )
ഏ​പ്രി​ൽ 16 ന് ​ഷൂ​ട്ട് തു​ട​ങ്ങി 21 ന് ​ഞാ​ൻ അ​ളി​യ​ൻ​സി​ന്റെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നും ഈ​രാ​റ്റു​പേ​ട്ട​യി​ലെ​ത്തി
ഒ​പ്പം കൂ​ടി ...

ഇ​ന്ന​ലെ ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ
ഞ​ങ്ങ​ൾ എ​ല്ലാ​വ​രും രാ​വി​ലെ ത​ന്നെ ഈ​രാ​റ്റു പേ​ട്ട​യി​ലെ ഷെ​ഫീ​ക്കി​ന്റെ വീ​ട്ടി​ലെ​ത്തി ...
ഇ​നി
പൂ​ജ
പ്രി​യ​പ്പെ​ട്ട ഉ​ണ്ണി​യു​ടെ​യും അ​നൂ​പി​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ പ്രാ​ർ​ത്ഥി​ച്ചു​കൊ​ണ്ട് നാ​ളി​കേ​ര​ത്തി​ന് മു​ക​ളി​ൽ പ​തി​ഞ്ഞ ക​ർ​പ്പൂ​ര​ത്തി​ന് ഞാ​ൻ ദീ​പം തെ​ളി​ച്ചു ..
ഷൂ​ട്ട് ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു

ഒ​ന്ന​ര​മ​ണി​യാ​യി​ക്ലൈ​മാ​ക്സ് സീ​ൻ ആ​ണ്
ബ്രേ​ക്ക് ആ​യി​ട്ടി​ല്ല
മ​ട്ട​ൻ ബി​രി​യാ​ണി എ​ത്തി പ​ക്ഷെ ..!
ര​ണ്ട് ഷോ​ട്ട് ബാ​ക്കി ഉ​ണ്ട് ..
പെ​ട്ടെ​ന്ന് ബാ​ല (artor )
പ​റ​ഞ്ഞു
"വി​ശ​ക്കു​ന്ന​വ​ർ ...
ഒ​ര​ല്പം വെ​യി​റ്റ് ചെ​യ്യ​ണേ ...
പൊ​ട്ടി​ച്ചി​രി ഉ​ണ​ർ​ന്നു ...
സീ​ൻ ക​ഴി​ഞ്ഞു
Break ...!
സ്പെ​ഷ്യ​ൽ ദം ​ബി​രി​യാ​ണി തു​റ​ന്ന് ഉ​ണ്ണി വി​ള​മ്പാ​ൻ തു​ട​ങ്ങി ..
അ​ങ്ങ​നെ വ്ര​ത ശു​ദ്ധി​യു​ടെ 30 നാ​ളു​ക​ൾ​ക്കൊ​ടു​വി​ൽ എ​ത്തി​യ ചെ​റി​യ പെ​രു​ന്നാ​ൾ
ഷ​ഫീ​ക്കും കൂ​ട്ട​രും "സ​ന്തോ​ഷ"​പൂ​ർ​വ്വം ഒ​രു​മി​ച്ച് ആ​ഘോ​ഷി​ച്ചു ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.